Breaking News

ചെമ്പുച്ചിറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പൂജാ മഹോത്സവം ആഘോഷിച്ചു

KDA Pooja Maholsavam Chembuchiraചെമ്പുച്ചിറ : ചെമ്പുച്ചിറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പൂജാ മഹോത്സവം ആഘോഷിച്ചു. പള്ളിയുണര്‍ത്തല്‍, മഹാഗണപതിഹോമം, എതൃത്ത പൂജ, കാവടി അഭിഷേകം, ഉച്ചപൂജ, സര്‍വ്വൈശ്വര്യപൂജ, നിറമാല, ദീപാരാധന, വിവിധ സെറ്റുകളുടെ കാവടി പ്രദക്ഷിണം ,ശ്രീ മുരുക യൂണിറ്റി ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച മ്യൂസിക് നൈറ്റ് എന്നിവയുണ്ടായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!