കനകമല : കനകമല സമന്വയ സാംസ്കാരിക സമതിയുടേയും ഗ്രന്ഥശാലയുടേയും അംഗത്വദിനാചരണം നടത്തി. ബി.ഡി.ദേവസി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സമതി പ്രസിഡന്റ് എം.കെ.ജോര്‍ജ് അധ്യക്ഷനായി. പി.ആര്.പ്രസാദന്‍, ടി.ജി.അജോ, പി.എ.സോജന്, വി.വി.ജസ്റ്റിന്, ജോയ് നെല്ലിശേരി, വി.കെ.സുബ്രഹ്മണ്യന്, കെ.എ.തോമസ്, എം.കെ.ബാബു, പി.കെ.സുരേഷ്, ജോയ് കുയിലാടന് എന്നിവര്‍ സംസാരിച്ചു.