Breaking News

തിരുത്തൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം 27 മുതല്‍ നടക്കും

KrishnaTempleകൊടകര: തിരുത്തൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം 27 മുതല്‍ നടക്കും. 27 ന് വൈകീട്ട് 6.30 ന് ആചാര്യവരണം, തുടര്‍ന്ന് ഭാഗവതമാഹാത്മ്യംപാരായണം എന്നിവയുണ്ടാകും. 30 ന് വൈകീട്ട് 6 ന് വിദ്യാഗോപാലമന്ത്രാര്‍ച്ചനയും ഏപ്രില്‍ 1 ന് വൈകീട്ട് 4 ന് രുഗ്മിണീസ്വയംവരഘോഷയാത്രയും നടക്കും. യജ്ഞം ഏപ്രില്‍ 3 ന് സമാപിക്കും. കൊളത്തൂര്‍ പുരുഷോത്തമനാണ് യജ്ഞാചാര്യന്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!