Breaking News

മരത്തംപ്പിള്ളിക്കര തെക്കിനിയത്ത് കോച്ചേക്കാടന്‍ വീട്ടില്‍ പരേതനായ ജേക്കബ്ബിന്റെ ഭാര്യ റോസി (85) നിര്യാതയായി.

Rosyകൊടകര : മരത്തംപ്പിള്ളിക്കര തെക്കിനിയത്ത് കോച്ചേക്കാടന്‍ വീട്ടില്‍ പരേതനായ ജേക്കബ്ബിന്റെ ഭാര്യ റോസി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് (ബുധന്‍) വൈകീട്ട് 3.30 ന് കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന പള്ളി സെമിത്തേരിയില്‍. മക്കള്‍ : സിസിലി, ആനി, സൈമണ്‍, ജോയി, ജോണ്‍സന്‍, സണ്ണി. മരുമക്കള്‍ : ജോയ് കുമ്പിടി, ജോയ് തിരുമുടിക്കുന്ന്, ബീന, എമി (കാനഡ), മോളി, രജനി (അയര്‍ലന്റ്).

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!