Breaking News

നെല്ലായി നെല്ലിശ്ശേരി വീട്ടില്‍ പരേതനായ തോമന്റെ മകന്‍ ഔസേപ്പ് (89) നിര്യാതനായി.

KDA Obit Ouseph 89നെല്ലായി : നെല്ലായി നെല്ലിശ്ശേരി വീട്ടില്‍ പരേതനായ തോമന്റെ മകന്‍ ഔസേപ്പ് (89) നിര്യാതനായി. സംസ്‌കാരം ചൊവ്വ ഉച്ചതിരിഞ്ഞ് 3.30 ന് നെല്ലായി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍. ഭാര്യ : ത്രേസ്യ. മക്കള്‍ : ലില്ലി, മേരി, ജെസി, ബേബി, പരേതനായ തോമസ്, ആന്റപ്പന്‍, ഷീല. മരുമക്കള്‍ : പരേതനായ ഔസേപ്പ്, വറുതുണ്ണി, ചാക്കുണ്ണി, ജോണി, മേരി, ലില്ലി, മൈക്കിള്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!