കൊടകര : തേശ്ശേരി എ.യു.പി.വിദ്യാലയം ഏറ്റെടുത്തു നടത്തു ”തണലായ് കുളിരായ്” പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും കൂ’ായ്മയില്‍ ഔഷധസസ്യപ്രദര്‍ശനവും മത്സരവും നടത്തി. ഡോ. രേഷ്മ രാജന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും വിധിനിര്‍ണ്ണയത്തില്‍ പങ്കെടുക്കുകയും ചെയ്തു.
കര്‍ക്കിടകമാസത്തിന്റെ പ്രാധാന്യം വിളിച്ചോതു ഈ മത്സരത്തിലൂടെ കു’ികള്‍ക്ക് നിരവധി ഔഷധസസ്യങ്ങളെ തിരിച്ചറിയാനും, അവയുടെ ഉപയോഗം മനസ്സിലാക്കാനും സാധിച്ചു. വിദ്യാലയത്തില്‍ എത്തിച്ചേര്‍ എല്ലാവര്‍ക്കും പരിപാടിക്ക്‌ശേഷം പായസവിതരണവും നടത്തി.