Breaking News

കൊടകര കാവില്‍പ്പാടം കാഞ്ഞിര പറമ്പുമഠത്തില്‍ നാരായണന്‍ കര്‍ത്ത (78) നിര്യാതനായി

KDA Obit Narayanan Kartha 78കൊടകര : കൊടകര കാവില്‍പ്പാടം കാഞ്ഞിര പറമ്പുമഠത്തില്‍ നാരായണന്‍ കര്‍ത്ത (78) നിര്യാതനായി. കൊടകരയിലെ ആദ്യകാല ആധാരമെഴുത്തുകാരനായിരുന്നു. സംസ്‌കാരം ഇന്ന് (വെള്ളിയാഴ്ച)രാവിലെ വീട്ടുവളപ്പില്‍. ഭാര്യ : ശാരദ. മക്കള്‍ : ശാസ്താദാസ്, സൗമ്യ. മരുമക്കള്‍ : നീതു, ഉണ്ണികൃഷ്ണന്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!