ചീക്കാമുണ്ടി ക്ഷേത്രത്തില്‍ മാതൃപൂജ

തേശ്ശേരി : തേശ്ശേരി ചീക്കാമുണ്ടി ശ്രീ മഹാവിഷ്ണുക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം ആരംഭിച്ചു. 11 വരെ എല്ലാ ദിവസവും രാവിലെ 6.30 ന് വിദ്യാര്‍ത്ഥികള്‍ക്കായി സാരസ്വത മന്ത്രാര്‍ച്ചനയും, രാവിലെയും വൈകീട്ടും ശ്രീമദ് ദേവീഭാഗവത പാരായണവും നടക്കുന്നു. 11 ന് രാവിലെ 9 ന് മാതൃപൂജ നടക്കും ക്ഷേത്രം മേല്‍ശാന്തി പി.വി. മനോജ് പൂജകള്‍ക്ക് നേതൃത്വം നല്‍കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!