കൊടകര : തൃശൂര്‍ വി.കെ.എന്‍ മേനോന് ഇന്‍ഡോര്‍ സ്റ്റേറ്റേഡിയത്തില്‍ നടന്ന തൃശൂര്‍ ജില്ലാ കാരത്തെ ചാമ്പ്യന്‍ഷിപ്പില്‍ കൊടകരകാരനായ അല്‍ അഷീം ജേതാവായി. നന്തിക്കര ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് അല്‍ അഷീം. അഭിനന്ദനങ്ങളോടെ നമ്മുടെ കൊടകര ഡോട്ട് കോം.