കൊടകര : പുത്തുക്കാവ് ദേവീക്ഷേത്രത്തില്‍ അഷ്ടമംഗലപ്രശ്‌നം നടത്തി. മറ്റം ജയകൃഷ്ണപണിക്കര്‍ നേതൃത്വം നല്‍കി. ക്ഷേത്രം തന്ത്രി അഴകത്ത് ത്രീവിക്രമന്‍ നമ്പൂതിരി , മേല്‍ശാന്തി ഹരികൃഷ്ണന്‍ എമ്പ്രാന്തിരി, ദേവസ്വം പ്രസിഡന്റ് സുശില്‍കുമാര്‍ , സെക്രട്ടറി സതീശന്‍ തലപ്പുലത്ത,് ഭരണസമിതി അംഗങ്ങള്‍, ഭക്തജനങ്ങള്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.