Breaking News

പൂനിലാര്‍ക്കാവ് ക്ഷേത്രത്തിലെ അയ്യപ്പന്‍വിളക്ക് 24 ന് ആഘോഷിക്കും.

aYYAPPANVilakku_Kavilകൊടകര: പൂനിലാര്‍ക്കാവ് ക്ഷേത്രത്തിലെ അയ്യപ്പന്‍വിളക്ക് 24 ന് ആഘോഷിക്കും. വൈകീട്ട്6 ന് കുന്നത്തൃക്കോവില്‍ ശിവക്ഷേത്രത്തില്‍നിന്നും താലം ,രഥം,ചിന്ത്, ശാസ്താംപാട്ട് എന്നിവയുടെ അകമ്പടിയോടെ എഴുന്നള്ളിപ്പുണ്ടാകും. രാത്രി 12 ന് പാലക്കൊമ്പ് എഴുന്നള്ളിപ്പ് നടക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!