കൊടകര : പേരാമ്പ്ര സെന്റ് ആന്റണീസ് യു.പി. സ്കൂളിന്റെ ശിലാസ്ഥാപനം സ്കൂള്‍ മാനേജര്‍ ഫാ. പോളി പുതുശ്ശേരി നിര്‍വ്വഹിച്ചു.
വാര്‍ഡ് മെമ്പര്‍മാരായ ടി.വി. പ്രജിത്ത്, അല്‍ഫോന്‍സ തോമാസ്, അസിസ്റ്റന്റ് വികാരി അരുണ്‍ ചക്കാലക്കല്‍, പി.ടി.എ. പ്രസിഡന്റ് പ്രസന്ന കുമാര്‍, എം.പി.ടി.എ. പ്രസിഡന്റ് സിന്ധു ഷാബു, ഹെഡ്മിസ്ട്രസ് കെ.എല്‍. ലിസി എന്നിവര്‍ പ്രസംഗിച്ചു.