Breaking News

സഹൃദയയുടെ അഞ്ചാം വാര്‍ഷികത്തില്‍ അഞ്ചു ലക്ഷം ചെലവഴിച്ച് നിര്‍ധനരായ ഒരു കുടുംബത്തിന് വീട് നിര്‍മ്മിച്ചു കൊടുത്തു

സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളുടേയും അധ്യാപകരുടേയും കൂട്ടായ പ്രയത്‌നത്തിന്റെ ഫലമായി അഞ്ചാം വര്‍ഷം പിന്നിടുന്ന ഈ അവസരത്തില്‍ അഞ്ചു ലക്ഷം ചെലവഴിച്ച് നിര്‍ധനരായ ഒരു കുടുംബത്തിന് ഒരു വീട് നിര്‍മ്മിച്ചു നല്‍കുന്നു

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!