കൊടകര : സൗഹൃദ കലാവേദിയുടെ ഒമ്പതാമത് അഖിലകേരള ഓണംകളിമത്സരം കൊടകര പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ ബി.ഡി.ദേവസി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്.പ്രസാദന്‍ അധ്യക്ഷത വഹിച്ചു.
വൈസ്പ്രസിഡണ്ട് കെ.എസ്,സുധ,ഗ്രാമപഞ്ചായത്തംഗങ്ങളായ ഇ.എല്‍.പാപ്പച്ചന്,മിനിദാസന്‍, എം.ഡി.നാരായണന്,ടി.വി.പ്രജിത്ത്, കേയാര്ഗ്രൂപ്പ് എം.ഡി.കെ.ആര്.ദിനേശന്,സജീവ്കുമാര്‍ ചേരിയില്‍ എന്നിവര്‍ പ്രസംഗിച്ചു. നാദം നെല്ലായി, നടനകലാവേദി കാട്ടൂര്‍ എന്നീ ടീമുകളാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്.