തേശ്ശേരി ചീക്കാമുണ്ടി ശ്രീ മഹാവിഷ്ണുക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം ആഘോഷിക്കും

കൊടകര : തേശ്ശേരി ചീക്കാമുണ്ടി ശ്രീ മഹാവിഷ്ണുക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം സെപ്തംബര്‍ 21 മുതല്‍ 30 വരെ ആഘോഷിക്കും. മേല്‍ശാന്തി മനോജ് പോട്ടേല്‍ കാര്‍മ്മികത്വം വഹിക്കും. സെപ്തംബര്‍ 21 മുതല്‍ 29 വരെ രാവിലെ 6.30 മുതല്‍ 7 വരെ സാരസ്വതമന്ത്രാര്‍ച്ചന ഉണ്ടായിരിക്കും. സെപ്തംബര്‍ 28 ന് ദുര്‍ഗ്ഗാഷ്ടമി, വൈകീട്ട് 5 മണിക്ക് പൂജവെപ്പ്, 29 ന് മഹാനവമി, 30 ന് വിജയദശമി, എഴുത്തിനിരുത്തല്‍, മാതൃപൂജ എന്നിവ നടക്കും.
എന്‍.പി. ശിവന്‍ 9447021281

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!