Breaking News

ഗാന്ധിജയന്തി വാരാഘോഷം ജില്ലാതല ഉദ്ഘാടനം കൊടകരയില്‍

കൊടകര : ഗാന്ധിജയന്തിവാരഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം 2 ന് രാവിലെ 9.30 ന് കൊടകര മേല്‍പ്പാലം ജംഗ്ഷനില്‍ വിദ്യാഭ്യാസമന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് നിര്‍വഹിക്കും. ബി.ഡി.ദേവസി എം.എല്‍.എ അധ്യക്ഷത വഹിക്കും. ഐ.പി ടോയ്‌ലറ്റുകളുടെ ഉദ്ഘാടനം കളക്ടര്‍ ഡോ.എ.കൗശികന്‍ നിര്‍വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!