കൊടകര : വീട്ടില്‍ അനധികൃതമായി പടക്കം ഉണ്ടാക്കി വില്‍പ്പന നടത്തുന്ന കൊടകര കാരെക്കടന് വീട്ടില്‍ മോഹനന് എന്നയാളെ ആയിരത്തോളം പടക്കങ്ങള്‍ സഹിതം കൊടകര സി.ഐ കെ. സുമേഷ്, എസ്.ഐ ആബിദ്, എസ്.ഐ ഗോപി, Srcpo പ്രദീപ്, സുനില്‍, CPO ഗോകുലന്, സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍ സനീഷ് ബാബു എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തു.