Breaking News

സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ വനിതാദിനാചരണം നടത്തി

കൊടകര:ദേശിയ വനിതാ ദിനാചരണത്തിനോടനുബന്ധിച്ചു സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് വനിതാ സെല്ലിന്റെ ആഭിമുഖ്യത്തില്‍ വനിതകളുടെ ശാക്തീകരണത്തെക്കുറിച്ചു  പ്രഭാഷണം നടത്തി .

ഡോ കെ.ജെ ആന്റണി (പ്രിന്‍സിപ്പല്‍) , ചടങ്ങിന് അദ്ധ്യക്ഷത വഹിക്കുകയും ഡോ റാണി എം ജെ (വൈസ് പ്രിന്‍സിപ്പല്‍) സദസ്സിനെ അഭിസംബിബോധന ചെയ്തു സംസാരിക്കുകയുമുണ്ടയി.കോളേജ് കൗണ്‍സിലര്‍ മിസ് .സിന്ധു തോമസ് വനിതകളുടെ ശാക്തീകരണം സംബന്ധിച്ച് ക്ലാസെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!