കൊടകര: മുതിര്‍ന്ന ഇലത്താളകലാകാരന്‍ കല്ലേറ്റുംകര തുടിയത്ത് സുബ്രഹ്മണ്യന്നായരുടെ നിര്യാണത്തില്‍ കൊടകര മേളകലാസംഗീതസമിതി അനുശോചിച്ചു. തൃക്കൂര് ഗോപാലകൃഷ്ണന്മാരാര് അധ്യക്ഷത വഹിച്ചു. റിനിത്ത് ചിറ്റിശ്ശേരി, കണ്ണമ്പത്തൂര്‍ വേണുഗോപാല്‍, ഉണ്ണി പോറോത്ത്, എ.ആര്.സിദ്ധാര്ഥന്, കല്ലേങ്ങാട്ട് ബാലകൃഷ്ണന്, രാജീവ് എറവക്കാട്, സജിന്‍ തൊട്ടിപ്പാള്‍ എന്നിവര്‍ പ്രസംഗിച്ചു.