Breaking News

കുട്ടികളുടെ വ്യക്തിത്വവികസന ക്യാമ്പ് സമാപിച്ചു.

കൊടകര : കുട്ടികളുടെ വ്യക്തിത്വവികസന ക്യാമ്പ് സമാപിച്ചു. കൊടകര എസ്.എന്‍. ട്രസ്റ്റില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിവന്ന കുട്ടികളുടെ ക്യാമ്പ് സമാപിച്ചു. ബി.ഡി. ദേവസ്സി എം.എല്‍.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമന്‍, കൊടകര പഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍. പ്രസാദ്, ശ്രീ. എ.ആര്‍. രാധാകൃഷ്ണന്‍ മാള, എ.ബി. ചക്രപാണിശാന്തികള്‍, ജില്ലാപഞ്ചായത്തംഗം, ശ്രീ. അഡ്വ. കെ.ആര്‍. സുമേഷ്, കെ.പ്രസാദ്, സി.സി. സുധാകരന്‍, ശ്രീ. സന്തോഷ്ബാബു, എ. രാധാകൃഷ്ണന്‍, ഗുരുധര്‍മ്മ പ്രചരണസഭ ജില്ലാപ്രസിഡണ്ട് ശ്രീ. പി.എം. വേലായുധന്‍ മാസ്റ്റര്‍, ട്രസ്റ്റ് ചെയര്‍മാന്‍ ശ്രീ. ടി.എ. രാജന്‍ബാബു, വി.സി. പ്രഭാകരന്‍, സദാനന്ദന്‍ കണ്ണന്‍കാട്ടില്‍, എം.കെ. രാമകൃഷ്ണന്‍, സുകുമാരന്‍ മുടിലിക്കുളം, എം.എ. സുകുമാരന്‍, എസ്.എന്‍.ഡി.പി. കൊടകര ടൗണ്‍ ശാഖ സെക്രട്ടറി സതീഷ് കരിംപറമ്പില്‍, മോഹനന്‍ വടക്കേടത്ത്, വി.ജി. വിശ്വനാഥന്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുധ ടീച്ചര്‍, ഗുരുധര്‍മ്മ പ്രചരണസഭ സംസ്ഥാനകമ്മറ്റി അംഗം എ.കെ. ജയരാജ് തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!