Breaking News

വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണവിതരണം നടത്തി

കൊടകര: കാവില്‍ എന്‍.എസ്.എസ്.കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണവിതരണം നടത്തി. കരയോഗം പ്രസിഡണ്ട് ഇ.വി.അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി പയ്യാക്കല്‍ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.എം.നാരായണന്‍,ശ്രീവിദ്യവേണുഗോപാല്‍, രാഹുല്‍ രാമചന്ദ്രന്‍, ശ്രീകിരണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!