Breaking News

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ SSLC, +2 പരീക്ഷയില്‍ ഫുള്‍ A+ നേടിയ വിദ്യാര്‍ത്ഥികളേയും, 100% വിജയം നേടിയ വിദ്യാലയങ്ങളേയും അനുമോദിച്ചു

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ SSLC, +2 പരീക്ഷയില്‍ ഫുള്‍ A+ നേടിയ വിദ്യാര്‍ത്ഥികളേയും, 100% വിജയം നേടിയ വിദ്യാലയങ്ങളേയും അനുമോദിച്ചു. പഞ്ചായത്ത് കൃഷിഭവന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് പി.സി.സുബ്രന്‍ ഉദ്ഘാടനം ചെയ്തു.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എസ്.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലൈല ബഷീര്‍, പഞ്ചായത്ത് മെമ്പര്‍ ഏ.കെ.പുഷ്പാകരന്‍ എന്നിവര്‍ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല തിലകന്‍ സ്വാഗതം പറഞ്ഞു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.ഭാഗ്യനാഥന്‍ നന്ദി രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!