ഇവര്‍ക്കു വേണം നമ്മുടെ കരുതലും കരുണയും…

ആളൂര്‍ : ആളൂര്‍ പഞ്ചായത്തിന്റെ കീഴില്‍ വയോജനങ്ങള്‍ ക്കായി പ്രവര്‍ത്തിക്കുന്ന പകല്‍ വീട്ടിലേക്ക് അരിയും പല വ്യജ്ഞങ്ങളും ആളൂര്‍ പോലീസ്സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറും സഹപ്രവര്‍ത്തകരും ,സെന്‍ട്രല്‍ ലാബ് ആളൂരും ചേര്‍ന്ന് നല്‍കുന്നു ,ആയത് ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍ എറ്റു വാങ്ങി .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!