Breaking News

പൂര്‍വ്വ അദ്ധ്യാപകസംഗമം : ജി.എച്ച്.എസ്.കൊടകര

കൊടകര : കൊടകര ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ ആദ്യകാലങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്ന വിരമിച്ച അധ്യാപകരുടെ ഒത്തുച്ചേരല്‍ 2018 ജൂലായ് 27 വെള്ളിയാഴ്ച രാവിലെ 10.30 ന് സ്‌കൂള്‍ അങ്കണത്തില്‍ വച്ച് നടത്തുന്നു.

പൂര്‍വ്വ അധ്യാപക സംഗമത്തിലേക്ക് ഈ സ്‌കൂളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള വിരമിച്ച മുഴുവന്‍ അധ്യാപകരും പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് കെ. ഉഷാദേവി ടീച്ചര്‍ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!