Breaking News

കൊടകര ഗ്രാമപഞ്ചായത്തംഗങ്ങള്‍ ഒന്നരലക്ഷം നല്‍കും

കൊടകര:  ഗ്രാമപഞ്ചായത്തംഗങ്ങള്‍  ഒരു മാസത്തെ ഓണറേറിയം 146400 രൂപ 10 ഗഡുക്കളായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ഇതോയനുബന്ധിച്ച ഭരണസമിതി യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍ പ്രസാദന്‍ അദ്ധ്യക്ഷത വഹിച്ചു

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!