Breaking News

കോലം കത്തിക്കലും പ്രതിഷേധ സംഗമവും നടത്തി.

കൊടകര : ശബരിമലയെ തകര്‍ക്കാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ യുവമോര്‍ച്ച കൊടകര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേവസ്വം മന്ത്രിയുടെ കോലം കത്തിക്കലും പ്രതിഷേധ സംഗമവും നടത്തി.

യുവമോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിബിന്‍ വട്ടേക്കാട് അദ്ധ്യക്ഷത വഹിച്ചു. വി.കെ മുരളി, പി.എസ് ശ്രീരാമന്‍, ടി.വി പ്രജിത്ത്, കെ.സി ശ്രീജിത്ത്, ആശ രാമദാസ് എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ബിബിന്‍ ഒ.ബി, രെഞ്ജു എന്‍.ആര്‍, ധനീഷ് ടി.ആര്‍, പ്രദീപ് വി.എസ്, രാഹുല്‍ എന്‍.ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!