കൊടകര ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളില്‍ ‘സപ്തപര്‍ണ’ആര്‍ട്ട് ഗാലറി സ്ഥാപിച്ചു

Apple

കൊടകര: കൊടകരയുടെ ചരിത്ര പ്രാധാന്യം ഉള്‍ക്കൊള്ളിച്ചുകൊണ്ട് എസ്.എസ്.എയുടെ ഫണ്ട് ഉപയോഗപ്പെടുത്തി കൊടകര ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളില്‍ ‘സപ്തപര്‍ണ’ആര്‍ട്ട് ഗാലറി സ്ഥാപിച്ചു.പി.ടി.എ പ്രസിഡന്റ് എ.യു.പ്രദീപ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കൊടകരഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.പ്രസാദന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ഹെഡ്മിസ്ട്രസ് ഇ.കെ.ഗീത സ്വാഗതവും കൊടകര ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.എസ്.സുധ,വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എല്‍.പാപ്പച്ചന്‍, ബി.പി.ഒ. കെ.നന്ദകുമാര്‍,എം.പി.ടി.എ.പ്രസിഡന്റ് പി.കെ.സിന്ധു, ചരിത്രാന്വേഷകന്‍ എം.പി.നാരായണ പിഷാരടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്റ്റാഫ് പ്രതിനിധി കെ.എം.സില്‍ജ നന്ദി പ്രകാശിപ്പിച്ചു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery
Cloud mining php script english Номер тел хоум кредит банка бесплатный