കൊടകര : മറ്റത്തൂര്‍ പഞ്ചായത്തില്‍ വ്യാഴാഴ്ച 57 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കൊടകരയില്‍ 6 പേര്‍ക്കും ആളൂരില്‍ 7 പേര്‍ക്കും മുരിയാട്, വരന്തരപ്പിള്ളി പഞ്ചായത്തുകളില്‍ 8 പേര്‍ക്ക് വീതവും പറപ്പൂക്കരയില്‍ 16 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.