പേരാമ്പ്ര :കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും ജില്ലാ വൈസ് പ്രസിഡന്റുമായ പേരാമ്പ്ര ലോനപ്പന്‍ എപ്പറമ്പില്‍ (86) അന്തരിച്ചു.കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. പാര്‍ട്ടി
മുന്‍ മന്ത്രി ലോനപ്പന്‍ നമ്പാടന്റെ അടുത്ത സുഹൃത്തും അദ്ദേഹത്തിന് പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിച്ച വ്യക്തിയുമായിരുന്നു. ഭാര്യ: ത്രേസ്യ, പുതുക്കാട് മുള്ളക്കര കുടുംബാംഗം. മക്കള്‍: ഡെയ്‌സി , ബാബു,ബെന്നി. മരുമക്കള്‍: (പരേതനായ ജോസഫ് , ജെസ്സി ,ജാനറ്റ്.