Breaking News

സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു.

ആനന്ദപുരം : ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വിദ്യാമൃതം പദ്ധതിയുടെ ഭാഗമായി 60 സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി വിതകരണോദഘാടനം നിര്‍വഹിച്ചു.

ഗ്രാമപഞ്ചായത്തംഗം കെ.വൃന്ദാകുമാരി അധ്യക്ഷത വഹിച്ചു. എ.എം. തിലകന്‍, എ.എന്‍.വാസുദേവന്‍, പ്രിന്‍സിപ്പല്‍ സജീവ്, എം.എ.മോഹന്‍ദാസ്, ബി.ബിജു,രജനിശിവദാസ് എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!