കൊടകര : സ്ത്രീധന നിരോധനനിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കൊടകര മഹിളാമോര്‍ച്ച പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം അഡ്വ. ആശരാംദാസ് ഉത്ഘാടനം ചെയ്തു. സജിനി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ലതാ ഷാജു, സിമി വിക്രമന്‍,വിജി സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി
Related posts
Leave a Reply
Cancel Reply
Leave a Reply
This site uses Akismet to reduce spam. Learn how your comment data is processed.