Breaking News

വ്യാപാരികള്‍ സൂചന പണിമുടക്ക് നടത്തി

കൊടകര :  മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന് സൂചന പണിമുടക്കിന്റെ ഭാഗമായി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കൊടകര യൂണീറ്റിന്റെ നേതൃത്വത്തില്‍ കൊടകരയില്‍   കടയടപ്പ് സമരം നടത്തി.

സംസ്ഥാന സര്‍ക്കാരിന്റെ വ്യാപാരികളോടുള്ള നയത്തില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ഷാജി കാളിയങ്കര, ബാബു കണ്ണൂക്കാടന്‍, വി.എം.ലോനപ്പന്‍, പി.എല്‍.പോളി, ജോമിജോസഫ്, രാമചന്ദ്രന്‍ വിസ്മയ,ശശി വാരിയര്‍ തോമാസ് മോഡേണ്‍, രഘു അനുഗ്രഹ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!