ഓണപ്പുടവയും ദക്ഷിണയും നല്‍കി  സപ്തതി ആചരണം

പുരാണപാരായണ ആചാര്യന്‍ വടുതല രാമന്‍നായര്‍ക്ക് നാരായണന്‍കുട്ടി ഓണപ്പുടവ സമ്മാനിക്കുന്നു.

കൊടകര : സമന്വയ സാംസ്‌കാരിക വേദി പ്രസിഡണ്ടും കൊടകരയിലെ മുതിര്‍ന്ന ആധാരമെഴുത്തുകാരനും കൊളത്തൂര്‍ എന്‍.എസ്.എസ് കരയോഗം പ്രസിഡണ്ടുമായ കിഴക്കൂട്ട് നാരായണന്‍കുട്ടി സപ്തതിയോടനുബന്ധിച്ച് പന്ത്രണ്ടോളം പേര്‍ക്ക് ഓണപ്പുടവയും ദക്ഷിണയും നല്‍കി മാതൃകയായി. പുരാണപാരായണ ആചാര്യന്‍ വടുതല രാമന്‍നായര്‍ക്ക് ആദ്യഓണപ്പുടവയും ദക്ഷിണയും സമര്‍പ്പിച്ചു.കൊളത്തൂര്‍ മഹാവിഷ്ണു-ദേവീ ക്ഷേത്രത്തിലേക്ക് ഒരു ലക്ഷം രൂപയും പിറന്നാലിനോടനുബന്ധിച്ച് നാരായണന്‍കുട്ടി സമ്മാനിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!