Breaking News

നാടുകുന്ന് പാറപ്പുറത്ത് വീട്ടില്‍ കുഞ്ഞിക്കണ്ട മകന്‍ ഉണ്ണികൃഷ്ണന്‍ (53) അന്തരിച്ചു.

കൊടകര : പേരാമ്പ്ര അപ്പോളൊ ടയേഴ്‌സ് ജീവനക്കാരന്‍ നാടുകുന്ന് പാറപ്പുറത്ത് വീട്ടില്‍ കുഞ്ഞിക്കണ്ട മകന്‍ ഉണ്ണികൃഷ്ണന്‍ (53) അന്തരിച്ചു.

കോവിഡിനെത്തുടര്‍ന്ന് ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അമ്മ  കാര്‍ത്ത്യായനി ഒരുമാസം മുമ്പ്  കോവിഡ് ബാധിച്ച് മരിച്ചിരുന്നു.  ഭാര്യ: ഷൈനി. സഹോദരങ്ങള്‍: ശാരദ ,സുധാകരന്‍ . ആനന്ദവല്ലി. ബാബു, ഭാനുമതി, സുജാത സംസ്‌കാരം നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!