സൗജന്യ തിമിരപരിശോധനാക്യാമ്പ്

കൊടകര : ഫാസ് പാഡിയുടെ ആഭിമുഖ്യത്തില്‍  സൗജന്യ തിമിരശസ്ത്രക്രിയ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.  ശനിയാഴ്ച രാവിലെ 9 മുതല്‍ 1മണിവരെ കോടാലി ജി.എല്‍.പി സ്‌കൂളിലാണ് ക്യാമ്പ്.

തിമിരമുള്ളവര്‍ക്ക്   എറണാകുളം  കൊച്ചിന്‍ ഐ ഫൗണ്ടേഷന്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലില്‍  സൗജന്യ തിമിര ശാസ്ത്രക്രിയ നടത്തും. തിരഞ്ഞെടുക്കുന്നവരെ അടുത്ത ദിവസം രാവിലെ  എറണാകുളത്തേക്ക്  കൊണ്ടുപോയി ഓപ്പറേഷനുശേഷം വൈകീട്ട് കോടാലിയില്‍ തിരിച്ചെത്തുന്നു.  കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം. വിശദ വിവരങ്ങള്‍ക്ക് :  9446619611 , 9496864871.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!