Breaking News

വിദ്യാര്‍ഥികള്‍ക്ക് സൗജന്യ മാസ്‌ക് വിതരണം നടത്തി

കൊടകര :  വിദ്യാലയങ്ങളില്‍ പ്രവേശനത്തോടനുബന്ധിച്ച് സൗജന്യമായി മാസ്‌കുകള്‍ വിതരണം ചെയ്തു. കൊടകര ബോയ്‌സ് ഹൈസ്‌കൂളിലെ 92-93 വര്‍ഷത്തെ എസ്.എസ്.എല്‍.സി ബാച്ചായ ക്ലാസ്സ്‌മേറ്റ്‌സ് കൂട്ടായ്മയുടെ  ആഭിമുഖ്യത്തിലായിരുന്നു ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍, എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് വിതരണം.

സ്‌കൂള്‍ പ്രധാനാധ്യാപിക പി.പി.മേരി കൂട്ടായ്മ ഭാരവാഹിയായ ഷാഹുല്‍ഹമീദില്‍നിന്നും ആദ്യമാസ്‌ക് ഏറ്റുവാങ്ങി. ബിജു.സി, വിനോദ് കുന്നമ്പിള്ളി, പ്രദീപ്, ജയന്‍ കാവില്‍ സിദ്ദിക്ക്, സലീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!