Breaking News

മൂന്നുമുറി പൊലിയേടത്ത് പരേതനായ മുന്‍ എംഎല്‍എ കേശവമേനോന്റെയും അമ്മാളു അമ്മയുടെയും മകന്‍ സി കെ ഗോപിനാഥ് (78)  അന്തരിച്ചു

കൊടകര : മൂന്നുമുറി പൊലിയേടത്ത് പരേതനായ മുന്‍ എംഎല്‍എ കേശവമേനോന്റെയും അമ്മാളു അമ്മയുടെയും മകന്‍ സി കെ ഗോപിനാഥ് (78)  അന്തരിച്ചു.  മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്, വെള്ളിക്കുളങ്ങര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്,  മൂന്നുമുറി ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം നാടക നടന്‍ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു. സംസ്‌കാരം നടത്തി.  ഭാര്യ :വിലാസിനി. സഹോദരങ്ങള്‍: പരേതനായ സതീശമേനോന്‍, ഹേമലത, ഉണ്ണികൃഷ്ണന്‍, പരേതനായ ശശി മേനോന്‍, സികെ രഘുനാഥ്, രജതചന്ദ്രിക, മനോഹരന്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!