Breaking News

മേളകലാസംഗീത സമിതിയുടെ ആഭിമുഖ്യത്തിൽ വാദ്യകലാകാരൻ കൊടകര സജി അനുസ്മരണം സംഘടിപ്പിച്ചു.

വാദ്യകലാ കാരൻ കൊടകര സജി അനുസ്മരണത്തോടനുബന്ധിച്ച് ഛായാചിത്രത്തിനു മുൻപിൽ ദിപം തെളിയിക്കുന്നു

കൊടകര: മേളകലാസംഗീത സമിതിയുടെ ആഭിമുഖ്യത്തിൽ വാദ്യകലാകാരൻ കൊടകര സജി അനുസ്മരണം സംഘടിപ്പിച്ചു.പ്രസിഡണ്ട് ഡി.വി.സുദർശൻ അധ്യക്ഷത വഹിച്ചു. പി. എം.നാരായണൻ അനുസ്മരണപ്രഭാഷണം നടത്തി.

കൊടകര ഉണ്ണി, കണ്ണമ്പത്തൂർ വേണുഗോപാൽ, കല്ലുവഴി ബാബു, കെ.ബാലകൃഷ്ണൻ, അരുൺ നായർ, ജയദാസ് അഷ്ടമിച്ചിറ, വിഷ്ണു  എന്നിവർ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!