Breaking News

തിരുവാതിര  ആഘോഷം നടത്തി

കൊടകര :  കോടാലി വിവേകാനന്ദ ചാരിറ്റബിള്‍ സൊസൈറ്റി  മാതൃസേവാ സമിതിയുടെ നേതൃത്വത്തില്‍  ചേലക്കാട്ടുകര ശ്രീഭദ്ര മാതൃസദനത്തില്‍   തിരുവാതിര ആഘോഷം നടത്തി.  അധ്യാപിക  എം.മഞ്ജുള ഭദ്രദീപം തെളിയിച്ചു. സരസ്വതി മറ്റത്തൂര്‍, രജനി ഗോപാലന്‍, സുമ, സുനന്ദ എന്നിവര്‍ പ്രസംഗിച്ചു.  തുടര്‍ന്ന് പൂത്തിരുവാതിര, തിരുവാതിരകളി, കുട്ടികളുടെ നൃത്തസന്ധ്യയും, പാതിരാപൂ ചൂടല്‍ എന്നിവയുണ്ടായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!