Breaking News

ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ അനുസ്മരണ ദിനം ആചരിച്ചു.

ആനന്ദപുരം: ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്ക്കൂളിൽ ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ അനുസ്മരണ ദിനം ആചരിച്ചു. പ്രധാനാധ്യാപകൻ ടി. അനിൽ കുമാറിന്റെ സാന്നിധ്യത്തിൽ വിദ്യാർത്ഥികളായ ബെൻലിയ തെരേസ പ്രസംഗവും നിവേദിതയും അപൂർവ്വയും ചിന്മയും കവിതാലാപനവും നടത്തി.

ഉള്ളൂർ കവിതകളുടെ പോസ്റ്ററും പ്ലെ കാർഡുകളും തയ്യാറാക്കി.മലയാളം അദ്ധ്യാപകരായ ജിൻസി ജോർജ്, ബിന്ദു.ജി. കുട്ടി, പ്രിയ.സി.സി., മിലി ആൻ്റണി എന്നിവർ പങ്കെടുത്തു

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!