Breaking News

ലോക രക്തദാനദിനം ആചരിച്ചു.

കൊടകര : ആനന്ദപുരം ശ്രീ കൃഷ്ണ ഹയര്‍ സെക്കന്ററി സ്‌കൂളില്‍  ലോക രക്തദാനദിനം ആചരിച്ചു.  പ്രധാന അധ്യാപകന്‍ ടി.അനില്‍കുമര്‍ അധ്യക്ഷത വഹിച്ചു.

വിദ്യാര്‍ത്ഥിനി ഏഞ്ചല്‍ മരിയ ലോക രക്തദാന ദിന സന്ദേശം നല്‍കി.  അധ്യാപികമാരായ ടെസ്സി മൈക്കിള്‍ , റോസ് ഫ്രാന്‍സീസ് , ശ്രീജ പി.എന്‍ എന്നിവര്‍ നേതൃത്വം നല്‍കി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!