കൊടകര : പേരാമ്പ്ര സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌ക്കൂളിന്റെ ആഭിമുഖ്യത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് യാത്രയയപ്പ് നല്‍കി. വിവേകാനന്ദ ട്രസ്റ്റ് സെക്രട്ടറി ടി . സി സേതുമാധവന്‍ മുഖ്യപ്രഭാഷണം നടത്തി.
മാനേജര്‍ ടി.കെ സതീഷ്, പ്രിന്‍സിപ്പല്‍ പി.ജി ദിലീപ് , വൈസ്പ്രിന്‍സിപ്പല്‍ സീമ ജി മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.