ഇന്ദിരാ ഗാന്ധി അനുസ്മരണ യോഗം നടത്തി

കോടാലി : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിര ഗാന്ധി അനുസ്മരണ യോഗം നടത്തി. മണ്ഡലം പ്രസിഡന്റ് എ ബി പ്രിന്‍സ് അധ്യക്ഷത വഹിച്ചു.

കോണ്‍ഗ്രസ് മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് തൃശൂര്‍ ജില്ലാ ചെയര്‍മാന്‍ കെ.ജെ ജോജു ഉല്‍ഘാടനം ചെയ്തു. ലിന്റോ പള്ളിപറമ്പന്‍, എ എം ബിജു, സുരേന്ദ്രന്‍ ഞാറ്റുവട്ടി, കെ എന്‍  നൗഷാദ്, ഡില്‍സ സൈതും ഭീഗം, തങ്കമണി മോഹനന്‍, ലിനോ മൈക്കില്‍, അന്റൂ ചെമ്മിഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!