Breaking News

പഞ്ചാരിമേളം അരങ്ങേറ്റം ഞായര്‍ വൈകീട്ട് 6.30  ന് കൊടകര തിരുത്തൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍

കൊടകര :  മേളകലാസംഗീത സമിതിയുടെ കീഴില്‍ പഞ്ചാരിമേളത്തില്‍ പരിശീലനം നേടിയ വിദ്യാര്‍ഥികളുടെ അരങ്ങേറ്റം നാളെ (ഞായര്‍) വൈകീട്ട് 6.30  ന് കൊടകര തിരുത്തൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ നടക്കും. പെരുവനം കുട്ടന്‍മാരാര്‍ ഭദ്രദീപം തെളിയിക്കും. കൊടകര ഉണ്ണിയുടെ ശിക്ഷണത്തില്‍ അഭ്യസിച്ച 16 പേരാണ് പഞ്ചാരിയുടെ പതികാലം മുതല്‍ കയ്യും കോലും ഉപയോഗിച്ച് കൊട്ടി അരങ്ങേറുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!