വെള്ളിക്കുളങ്ങര: ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ വയോജന സംഗമം സംഘടിപ്പിച്ചു മറ്റത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഷൈബി സജി പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി.ജി മോഹനൻ അധ്യക്ഷത വഹിച്ചു.
വായനശാലയുടെ ആദ്യകാല ഭാരവാഹികളായ പി.നാരായണൻകുട്ടി ,,ജോയ് കൈതാരത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു മറ്റത്തൂർ നേതൃസമിതി കൺവീനർ ഹക്കീം കളിപറമ്പിൽ, റഷീദ് ഏറത്ത്,പി.എം ജോണി,ഇ. എച്ച് സഹീർ, കെ.വി ഷാജു എന്നിവർ സംസാരിച്ചു.