Breaking News

എല്‍ ഡി എഫ് ആഹ്വാനം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കൊടകരയിൽ പൂർണ്ണം.


harthalharthal(1)കൊടകര : എല്‍ ഡി എഫ് ആഹ്വാനം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കൊടകരയിൽ പൂര്‍ണ്ണമാണ്. കട കമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നുണ്ടെങ്കിലും റോഡില്‍ സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട് എന്നാല്‍ സ്വകാര്യ ബസ്സുകള്‍ ഓടുന്നില്ല. കെ. എസ്. ആര്‍. ടി. സിയും സര്‍വീസ് നടത്തുനില്ല . പോലീസ് ടാനവിൽ പെട്രോളിംഗ് നടത്തുനുണ്ട് . മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപെട്ടും , ഇടതുപക്ഷ എം എല്‍ എ മാര്‍ക്കെതിരെയുള്ള അതിക്രമത്തിലും പ്രതിക്ഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. യു.ഡി.എഫ്.സർകാരിനെതിരെ സി.പി.ഐ, ഡി.വൈ.എഫ്.ഐ. പ്രതിഷേധ മാർച്ചും കൊടകര ടൌണിൽ നടത്തി.Kodakara Harthal

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!