കൊടകര: ഓള്‍കേരള സോമില്‍ ആന്റ് വുഡ് ഇന്‍ഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷന്റെ കൊടകര മേഖല ഓഫീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.കെ. വെങ്കിടാചലം ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജോസ് അഴകം അദ്ധ്യക്ഷത വഹിച്ചു. ദാസന് ചെങ്ങാലൂര്‍, എം.എം. ചന്ദ്രന്, ടി.കെ. ബാബു, ആന്മരിയ തോമസ്, കെ.ജെ. ജോണ്സണ്, ജയന് കെ.വി., ഡേവീസ് മുല്ല എന്നിവര്‍ സംസാരിച്ചു.