Breaking News

പുത്തുകാവില്‍ പുനപ്രതിഷ്‌ഠ ഞായറാഴ്‌ച.

KDA Puthukkavu Naveekarana Kalasamകൊടകര: പുത്തുക്കാവ്‌ ദേവീക്ഷേത്രത്തില്‍ അഷ്‌ടബന്ധ നവീകരണകലശത്തിന്റേയും പുനഃപ്രതിഷ്‌ഠയുടേയും ഭാഗമായി തത്വഹോമം, തത്വകലശപൂജ, പാണി, തത്വകലശാഭിഷേകം, മുളപൂജ, കലശമണ്‌ഡപത്തില്‍ മണ്‌ഡപസംസ്‌കാരം, അഌജ്ഞാകലശത്തിന്റെ ബ്രഹ്മകലശപൂജ, കുംദേശപൂജ, പരികലശപൂജകള്‍ അധിവാസഹോമം, കലശാധിവാസം, മുളപൂജ, അത്താഴപൂജ എന്നിവയുണ്ടായി.വൈകീട്ട്‌ നടന്ന കൊമ്പ്‌ പററിന്‌ കുമ്മത്ത്‌ ഗിരീഷ്‌ നേതൃത്വം നല്‍കി.ഇന്ന്‌ വൈകീട്ട്‌ 7 ന്‌ മാധവ്‌ സൂര്യയുടെ തായമ്പക ഉണ്ടാകും.ഞായറാഴ്‌ച രാവിലെ 8 നാ ണ്‌ പുനപ്രതിഷ്‌ഠ നടത്തി.ചടങ്ങുകള്‍ക്ക്‌ തന്ത്രി അഴകത്ത്‌ ത്രിവിക്രമന്‍ നമ്പൂതിരി, ഹരിദത്തന്‍ നമ്പൂതിരി, മേല്‍ശാന്തി ഹരിദത്തന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!