Breaking News

സ്വാഗതസംഘം രൂപീകരിച്ചു.

കൊടകര: എസ്‌.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്‍ ചതയദിനാഘോഷ സ്വാഗതസംഘം രൂപീകരിച്ചു. യൂണിയന്‍ പ്രസിഡന്റ്‌ ഗോപി കുണ്ടനി അധ്യക്ഷത വഹിച്ചു.സി.കെ. മോഹന്‍ദാസ്‌, മോഹനന്‍ വടക്കേടത്ത്‌, കെ.ആര്‍. ദിനേശന്‍, ഇ.എം. ജോഷി എം.ജി. കുമാര്‍, കെ.എന്‍. സദാനന്ദന്‍, കെ.വി. ശശി, പി.സി. രാമകൃഷ്‌ണന്‍, ലൗലി,മധു വള്ളിവട്ടത്തുകാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!