Breaking News

മുഹമ്മദ്‌കുട്ടി കോടാലി വലിയകത്ത്‌ മുഹമ്മദ്‌കുട്ടി(80) നിര്യാതനായി

മുഹമ്മദ്‌കുട്ടി കോടാലി വലിയകത്ത്‌ മുഹമ്മദ്‌കുട്ടി(80) നിര്യാതനായി . കബറടക്കം വ്യാഴാഴ്‌ച രാവിലെ 11ന്‌ കോടാലി ജുമാമസ്‌ജിദ്‌ കബര്‍സ്ഥാനില്‍ . ഭാര്യ: പരേതയായ നബീസ. മക്കള്‍: വി.എം.അബ്ദുള്‍നാസര്‍(വ്യാപാരി വ്യവസായി സമിതി കോടാലി യൂണിറ്റ്‌ മുന്‍ സെക്രട്ടറി), വി.എം.ഷാജഹാന്‍(കോടാലി മഹല്ല്‌ സെക്രട്ടറി). മരുമക്കള്‍: ഫൗസിയ, സുബൈദ.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!